വിശ്വമാമാങ്കത്തിനു ഖത്തറിൽ പ്രൗഢഗംഭീര തുടക്കം.ഉത്ഘാടന മത്സരത്തിൽ ആഥിതേയരായ ഖത്തറിനെ ഇക്വഡോർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോല്പിച്ചത്. ക്യാപ്റ്റൻ വലൻസിയ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ടീമിന് വേണ്ടി ഇരട്ട ഗോളും താരം നേടി.
പതിനാറാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചാണ് ഖത്തർ വേൾഡ് കപ്പിലെ ഗോൾ വേട്ടക്ക് ആരംഭം കുറിച്ചത് തുടർന്ന് മുപ്പത്തിയൊന്നാം മിനുട്ടിലെ മികച്ച ഒരു ഹെഡറുമായി ലീഡ് രണ്ടായി വർധിപ്പിച്ചു.
Post a Comment