കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് 4-ാം വാർഡ് മുസ്‌ലിം ലീഗ് മെമ്പർഷിപ്പ് കാമ്പയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ എൻ പി ഹംസ മാസ്റ്റർ വാർഡിലെ ഏറ്റവും മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകൻ പരപ്പിൽ കോയക്കാനെ ചേർത്ത് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മെമ്പർ മൊയ്തു പീടികക്കണ്ടി, എൻ പി ഹമീദ് മാസ്റ്റർ, വി കെ പോക്കർ ഹാജി ,എം പി കോയ ,സിറാജ് മാസ്റ്റർ, യൂസുഫ് മാസ്റ്റർ, സിദ്ധിഖ് ഈസ്റ്റ് മലയമ്മ പങ്കെടുത്തു.
Post a Comment