ചുരത്തിലെ 09 ആം വളവിൽ വച്ച് കോഴിക്കോട് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുകളുമായി പോകുകയായിരുന്ന KA 13 A 8313 ലോറിയാണ് ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടർന്ന് രാത്രി 12:45 Am ഓടെ 40 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ സാരമായി പരിക്കേറ്റ ഡ്രൈവർ മൈസൂർ സ്വദേശി രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment