പൂളക്കോട് ഗവ.എൽ പി സ്കൂളിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു


കട്ടാങ്ങൽ : പൂളക്കോട് ഗവ.എൽ പി സ്കൂളിൽ സ്പോർട്സ് മീറ്റ് ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും ഫുട്ബോൾ പരിശീലകനും യോഗാ അധ്യാപകനുമായ ബിജോയ് രാജ് വി.ടി നിർവഹിച്ചു. 




HM സാറക്കു ട്ടി, PTA പ്രസിഡന്റ്‌ സുനിൽ കുമാർ, ശ്രീധരൻ എ പി (റിട്ട :എക്സൈസ് പ്രിവന്റിവ്‌ ഓഫീസർ) അധ്യാപകരായ സുമതി എം. സി. ധ്രുവകാന്ത്, റസ്‌ല വി. ആരതി. ബിബിന.ഗീതു, റസീന. അനുപമ. PTA, പൂർവവിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് കായികമേള സംഘടിപ്പിച്ചത്.വിജയിക ളെ മെഡൽ നൽകി ആദരിച്ചു.

Post a Comment

Previous Post Next Post
Paris
Paris