ചൂലൂർ CH സെന്റർ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു


വെള്ളലശ്ശേരി : കേൻസർ രോഗികൾക്കായി സി.എച്ച്.
സെന്റർ ചൂലൂർ ചെയ്തുകൊണ്ടിരിക്കുന്ന സേവന
പ്രവൃത്തികളെക്കുറിച്ചു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്നായി തയ്യാറാക്കുന്ന
ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ
കർമ്മം സെന്റർ പ്രസിഡണ്ട് ഇ.ടി.
മുഹമ്മദ്ബഷീർ എം.പി.യും
എറണാകുളത്തെ അബ്ദുല്ലതീഫ്
കലൂരും ചേർന്ന് നിർവ്വഹിച്ചു.





സെന്റർ ജനറൽ സിക്രട്ടരി കെ.എ.
ഖാദർമാസ്റ്റർ, മറ്റു ഭാരവാഹികളായ
ഖാലിദ് കിളിമുണ്ട,എൻ.പി.ഹംസ
മാസ്റ്റർ,പി.പി.മൊയ്തീൻ ഹാജി,
ടി.അബ്ദുറഹ്‌മാൻ ഹാജി, കെ.ആലി
ഹസ്സൻ, കെ.പി.യു.അലി(പി.ആർ.ഒ.)
ഇ.സി.ബഷീർമാസ്റ്റർ(മാനേജർ)
തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris