സ്വർണവില ഉയർന്നു


സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയുടെ വർധനവാണ് ഉണ്ടായത്. രണ്ട് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിന് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വിപണി വില  37200 രൂപയാണ്.




ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വില ഇന്ന് 50 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 4650 രൂപയാണ്.18 കാരറ്റ് സ്വർണത്തിൻറെ വിലയും ഉയർന്നു.45 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 3840 രൂപയാണ്.


Post a Comment

Previous Post Next Post
Paris
Paris