വെള്ളലശ്ശേരി : നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വെള്ളലശ്ശേരി സഫ്‌വാന സലാമിനെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ എൻ കെ നദീറയും വെള്ളലശ്ശേരി വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരിയും ചേർന്ന് അഭിനന്ദിച്ചു.
വെള്ളലശ്ശേരി വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുസ്സലാം ഹാജിയുടെ മകളാണ് സഫ്വാന.

Post a Comment