ചരക്ക് വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ച് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍.
ഇത്തരം നിയമലംഘനങ്ങളില്‍ പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നത്.
Post a Comment