കട്ടാങ്ങൽ : SSLC, 9 ക്ലാസ്സുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായ് കട്ടാങ്ങൽ എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.
പ്രശ്സ്ത മോട്ടിവേറ്ററും ട്രൈനറുമായ ഹമീദ് സാറുടെ നേതൃത്വത്തിൽ രക്ഷകർതൃ ശാക്തീകരണ ബോധവൽക്കരണ ക്ലാസ് നടന്നു.
സൽമാൻ സാറുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ എക്സലൻ്റ് ഡയറക്ടർ അജ്നാസ് സർ സ്വാഗതം പറഞ്ഞു.

Post a Comment