സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.


 ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. ഇന്നലെ 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.




ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വില 20 രൂപ ഉയർന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 4600 രൂപയാണ്.   18 കാരറ്റ് സ്വർണത്തിൻറെ വിലയും ഉയർന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 3795 രൂപയാണ്.

Post a Comment

Previous Post Next Post
Paris
Paris