കോഴിക്കോട് രാമനാട്ടുകര അഴിഞ്ഞിലം-കരാട് റോട്ടിൽ സ്ഥാനാർഥി പടിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
നായ ഗുഡ്സ് ഔട്ടോ യുടെ കുറുകെ ചാടിയതിനെ തുടർന്ന്നിയന്ത്രണം വിട്ട ഔട്ടോ മറിഞ്ഞു ഒരാൾ മരണപ്പെട്ടു.
ഐക്കരപ്പടി ശ്രീനിലയം താമസിക്കുന്ന മുരളിയുടെ മകൻ സൗരവ് 21വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment