ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. 117 കോടി രൂപയുടെ മദ്യവിൽപനയാണ് ബെവ്കോ ഔട്ട്‍ലെറ്റുകൾ വഴി നടന്നത്. കഴിഞ്ഞ വർഷം 85 കോടിയായിരുന്നു ഉത്രാട ദിനത്തിലെ വിൽപന.
ബെവ്കോയുടെ സംസ്ഥാനത്തെ നാല് ഔട്ട്‍ലെറ്റുകളിലെ വിൽപന ഒരു കോടി കവിഞ്ഞു.ആശ്രമത്തിലെ ബെവ്കോ ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത്. ഇവിടെ 1.6 കോടിയുടെ വിൽപന.

Post a Comment