HomeLatest News സാങ്കേതിക തകരാർ: എയർഇന്ത്യ വിമാനം തിരിച്ചിറക്കി kattangal newa Monday, September 26, 2022 0 കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എയർഇന്ത്യ വിമാനം തിരിച്ചിറക്കി. കണ്ണൂർ-ഡൽഹി വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക പ്രശ്നം നേരിട്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർഇന്ത്യ അധികൃതർ വിശദീകരിച്ചു.
Post a Comment