കൊടുവള്ളി: എരഞ്ഞോണ പൂനൂര്‍ പുഴയിലൂടെ ഒഴുകിയ മൃതദേഹം ചമൽ സ്വദേശിയുടേത്.ചമൽ കൊട്ടാര പറമ്പിൽ കരീമിന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.
എരഞ്ഞോണയില്‍ രാവിലെ നടക്കാൻ പോകുന്നവരവാണ് പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകി പോകുന്നത് നാട്ടുകാരെ വിവരമറിയിച്ചത്.ഇതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ മൃതദേഹം ഒഴുകുന്നതായി കണ്ട സ്ഥലത്തിന്‍റ താഴ് ഭാഗത്ത് നിന്നും ലഭിക്കുകയായിരുന്നു.

Post a Comment