മുക്കം നഗരസഭാ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് വസ്ത നികുതി / തൊഴിൽ നികുതി പിരിവ് ക്യാമ്പ് .
1.23/09/22 ന് 11 മണി മുതൽ 1 മണി വരെ. ചേന്ദമംഗലൂർ അങ്ങാടി.
2. 24/09/22 ന് 11 മണി മുതൽ 1 മണി വരെ. തോട്ടത്തിൻ കടവ് സാംസ്കാരിക നിലയം.
3. 26/09/22 ന് 11 മണി മുതൽ 1 മണി വരെ. അഗസ്ത്യൻ മുഴി വ്യാപാരഭവൻ.
4.27/09/22 ന് 11 മണി മുതൽ 1 മണി വരെ - മണാശ്ശേരി സാംസ്കാരിക നിലയം.
5.28/09/22 ന് 11 മണി മുതൽ 1 മണിവരെ നീലേശ്വരം അങ്ങാടി.
6.29/09/22 ന് 11 am 1 മണി വരെ കുറ്റിപാല അങ്ങാടി.
ചെയർമാൻ

Post a Comment