റേഷൻ കടകൾക്ക് തിങ്കളാഴ്ച അവധി


തിരുവനന്തപുരം: സെപ്റ്റംബർ 19 തിങ്കളാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി നൽകി.




 ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകൾ സെപ്റ്റംബർ 4 ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് മറ്റന്നാൾ റേഷൻ കടകൾക്ക് അവധി നൽകിയത്.





Post a Comment

Previous Post Next Post
Paris
Paris