കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്തിലെ അംഗണവാടി ജീവനക്കാരുടെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ഓളിക്കൽ ഗഫൂർ, ICDS ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. വിപവ സമൃതമായി സദ്യയും, ജീവനക്കാരുടെ കലാ കായിക പരിപാടികളും നടന്നു.
ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് സൂപ്പർവൈസർമാർ സമ്മാന വിതരണം നടത്തി. റിട്ടേർഡ് ചെയ്ത ജീവനക്കാരി ശ്രീമതി. കുമാരിക്ക് സൂപ്പർവൈസർ ദിവ്യ ഉപഹാരം നൽകി അനുമോദിച്ചു.



Post a Comment