വെള്ളലശ്ശേരി : തെരുവ് ന്യായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളലശ്ശേരി അങ്ങാടിയിൽ സായാഹ്ന ധർണ്ണ നടത്തി. ചടങ്ങിൽ പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. എൻ.പി.ഹംസ മാസ്റ്റർ, വിശ്വൻ വെള്ളലശ്ശേരി, ടി.ടി. മൊയ്തീൻ കോയ , ഇ.സി. ബഷീർ മാസ്റ്റർ, എൻ.പി. ഹമീദ് മാസ്റ്റർ, ഇ പി.വത്സല, ,എം.കെ. നദീറ, ഹക്കീം മാസ്റ്റർ കളൻതോട്, പി.ടി.എ.റഹിമാൻ , ഉമ്മർ വെള്ളലശ്ശേരി, ഇ.പി. അസീസ് എന്നിവർ പ്രസംഗിച്ച

Post a Comment