ബാണാസുര സാഗര്‍ ഡാമിൻ്റെ ഷട്ടർ തുറന്നു


പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിൻ്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 8.50 ക്യൂബിക് മീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.




പുഴകളിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post
Paris
Paris