പുല്ലൂരാംപാറ പള്ളിപ്പടി – മുരിങ്ങയിൽപടി – പൊന്നാങ്കയം റോഡിലെ കലുങ്ക് അപകടാവസ്ഥയിൽ


തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ മുരിങ്ങയിൽ പടി പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ.




 കലുങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാതെ എത്തുന്ന വാഹനങ്ങൾക്ക് അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണ്.

 നിരവധി സ്കൂൾ വിദ്യാർഥികൾക്കും, വാഹനങ്ങൾക്കും ദിവസവും ഈ കലുങ്കിലൂടെ കടന്നു പോകുന്നുണ്ട്. പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട റോഡിലെ കലുങ്കിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris