സുപ്രഭാതം ക്യാമ്പയിൻ ഉദ്‌ഘാടനം


വെസ്റ്റ് കൊടിയത്തൂർ: സുപ്രഭാതം മദ്രസാതല ക്യാമ്പയിനിന്റെ ഭാഗമായി വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹിക്കം മദ്രസയിൽ കലാ-സാംസ്കാരിക പ്രവർത്തകൻ സിദ്ദീഖ് കൊടിയത്തൂരിന് പത്രം നൽകി വെസ്റ്റ് കൊടിയത്തൂർ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് കെ.ഹസ്സൻകുട്ടി ഉദ്ഘാടനം ചെയ്തു. 




ചടങ്ങിൽ മദ്രസ്സ പ്രസിഡന്റ് ശരീഫ് അമ്പലകണ്ടി അധ്യക്ഷനായി.കോയകുട്ടി ഹാജി,മജീദ് എംപി,സദർ മുഅല്ലിം യൂനുസ് വാഫി,കോയ ഫൈസി,AK കുട്ടിഹസ്സൻ,ബാസിത് ഹുദവി, റഷാദ് PK, റിയാസ് പി, എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris