മനു. A.V വയസ്സ് 36, S/o വേലു, അഴിവളപ്പിൽ, പുല്ലൂരാംപാറ, എന്നയാളെ ഇപ്പോൾ താമസിക്കുന്ന നെല്ലിക്കോട്ടുചാലിൽ, അരയങ്കോട്, വെള്ളലശ്ശേരി എന്ന വീട്ടിൽ നിന്നും കാണാതായിരിക്കുന്നു. 3.8.22 ന് വന്ന് 4.8.22 ന് താൻ ജോലി ചെയ്യുന്ന തിരുനൽവേലിയിലുള്ള സഞ്ജീവനി ആയുർവ്വേദ ആശുപത്രിയിലേയ്ക്കെന്ന് പറഞ്ഞു പോയതാണ്.
പോകുമ്പോൾ വേഷം നീല ജീൻസ്, കള്ളി ഷർട്ട്, സുമാർ ഉയരം 168cm, ഒത്ത ശരീരം, ഇരു നിറം, വലതു കവിളിൽ ഒരു കറുത്ത മറുകുണ്ട്.
വിവരമറിയിക്കാനപേക്ഷ....
മാവൂർ പോലീസ് സ്റ്റേഷൻ - 0495 2883124
മാവൂർ CI - 9497947235
Please share to maximum social media platforms...

Post a Comment