ഹാരിസ് കൊലപാതകം : മന്ത്രിക്ക് നിവേദനം നൽകി


കട്ടാങ്ങൽ : ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ നിവേദനം കൊടുത്തു. 




കൺവീനർ മുഹമ്മദ് പി. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി. എൻ.പി ഹമീദ് മാസ്റ്റർ . ഷരീഫ് മലയമ്മ എന്നിവർ സന്നിഹിതരായിരുന്നു

Post a Comment

Previous Post Next Post
Paris
Paris