രക്തദാന ക്യാമ്പും ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു


വെള്ളിമാടുകുന്ന് : എച്.എച്.എം ജെ.ഡി.ടി ഇസ്‌ലാം പോളിടെക്‌നിക്‌ കോളേജ് എൻ.എസ്.എസ്
യൂണിറ്റും വുമന്‍സ് & ചൈല്‍ഡ് ഹോസ്പിറ്റലും എച്.ഡി .എഫ് .സി ബാങ്കും സംയുക്തമയി മെഗാ രക്തദാന ക്യാമ്പും ബോധവൽകരണ ക്ലാസ്സും ജെ.ഡി.ടി ഇസ്‌ലാം ഐ.ടി.സി ഹാളില്‍ വെച്ചു സംഘടിപ്പിച്ചു.




എൻ.എസ്.എസ് ഡി.പി.ഒ സാദിഖ് സ്വാഗതം അറിയിച്ചു. പോളിടെക്‌നിക്‌ പ്രിൻസിപ്പാൾ ശ്രീ. മാനുവല്‍ ജോർജ് അധ്യക്ഷ സ്ഥാനം വഹിച്ചു. ഡോ. ഹമീദ് ഉദ്ഘാടനം നിർവഹിചു. എച്.ഡി.എഫ്.സി. ബാങ്ക് മാനേജർ
മഞ്ജുനാത് ,എൻ.എസ്.എസ് പി.ഒ ഷിഖില്‍,റുസ്‌ല എന്നിവർ ആശംസ അറിയിച്ചു

രക്തദാനത്തിന് സജ്ജീവമായി പ്രവർത്തിച്ച എൻ.എസ്.എസ് വളണ്ടിയർ മാരിയയെ ഡോ. ഹമീദ് പൊന്നാട അണിയിച്ചു. രക്തദാന ക്യമ്പിൽ 70 യൂണിറ്റ് രക്തം ശേഖരിച്ചു

Post a Comment

Previous Post Next Post
Paris
Paris