ഫണ്ട് കൈമാറി


കട്ടാങ്ങൽ : സ്നേഹക്കടലായി കാരുണ്യ സ്വാശ്രയ സംഘം പാറമ്മൽ കൂട്ടായ്മയുടെ ആംബുലൻസ് ഫണ്ടിലേക്ക് കാരുണ്യ സ്വാശ്രയ സംഘം പതിനായിരം രൂപ കൈമാറി..




. ഈസ്റ്റ്‌ മലയമ്മ കാരുണ്യ സംഘം സെക്രട്ടറി കരീം പൈറ്റൂളിയിൽ നിന്നും പാറമ്മൽ കൂട്ടായ്മ സെക്രട്ടറി ഷരീഫ് ചെക്ക് ഏറ്റുവാങ്ങി

Post a Comment

Previous Post Next Post
Paris
Paris