പ്രസിഡന്റ് ബിജോയ് രാജ് അധ്യക്ഷത വഹിച്ചു. രാമൻ കുട്ടി മാസ്റ്റർ, സുബ്രഹ്മണ്യൻ, ദിവാകരൻ മാസ്റ്റർ, അരീക്കുളങ്ങര സുരേഷ് പണിക്കർ, വിജയൻ വലിയ വീട്ടിൽ എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു. പരിപാടിയിൽ വിജയൻ വലിയവീട്ടിൽ, ദിവാകരൻ മാസ്റ്റർ, രാമൻ കുട്ടി മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. ക്ലബ്ബിന്റെ ലൈബ്രറിയുടെ re -opening ഉദ്ഘാടനം ദിവാകരൻ മാസ്റ്റർ ലൈബ്രറി ഇൻ ചാർജ് ശരത് ലാലിന് കൈമാറി നിർവഹിച്ചു. ശരത് ലാൽ നന്ദി പറഞ്ഞു.


Post a Comment