ഫണ്ട് കൈമാറി





ഈസ്റ്റ്മലയമ്മ : പാറമ്മൽ കൂട്ടായ്മയുടെ ആംബുലൻസ് ഫണ്ടിലേക്ക് മുനീർ കോട്ടക്കുഴി നൽകുന്ന സംഭാവന മകനിൽ നിന്നും പാറമ്മൽ കൂട്ടായ്മ വൈസ് ചെയർമാൻ ഉണ്ണി എടക്കണ്ടി 10000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി




 സുൽഫി കിഴക്കെ പൈറ്റൂളി പാറമ്മൽ കൂട്ടായ്മ കമ്മറ്റി അംഗം പൂലോട്ട് റിയാസ്സിന്ന് 10000 രൂപ കൈമാറി

Post a Comment

Previous Post Next Post
Paris
Paris