AKTM ബസ്സ് തൊഴിലാളി കൂട്ടായ്മ വീട് നിർമാണ സഹായം നൽകി





താമരശ്ശേരി AKTM ബസ്സ് തൊഴിലാളി കൂട്ടായ്മ വീട് നിർമാണം അനുബന്ധമായി പ്രയാസത്തിലായ COMFORT സ്റ്റേഷനിലെ ജീവനക്കാരിക്ക് ബസ്സ് തൊഴിലാളികൾ കൂടി ചേർന്ന് സമാഹരിച്ച 25000 രൂപ താമരശ്ശേരി സർക്കിൾ ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ പ്രതിനിധികളായ അൻവർ തുഷാര, ബാബു മുഗൾ, ഷാനിദ് തൗഫീഖ്, നാസർ അറബി എന്നിവർ ചേർന്ന് തുക കൈമാറി

Post a Comment

Previous Post Next Post
Paris
Paris