പതങ്കയത്ത് ഒഴുക്കിൽ പെട്ട ഈസ്റ്റ് മലയമ്മ സദേശി ഹുസ്നി മുബാറക്കിന് വേണ്ടിയുളള തിരച്ചിൽ ഇന്നും വിഫലം. കാലാവസ്ഥ ഉച്ചവരെ നന്നായിരുന്നെങ്കിലും ഉച്ചക്ക് ശേഷം മഴ വർദ്ധിച്ചതാണ് തടസ്സമായത്
താമരശേരി Dysp. അഷ്റഫ് ഇന്ന് സ്ഥലം സന്ദർശിച്ചു. താമരശേരി താലൂക്ക് തഹസിൽദാറുടെ നേതൃത്വത്തിലാണ് കോഡിനേറ്റ് നടക്കുന്നത്
Post a Comment