വെള്ളന്നൂർ റസിഡൻസ് അസോസിയേഷന്റെ വായന ശാല ഉദ്ഘാടനം ചെയ്തു
kattangal newa0
ചാത്തമംഗലം : വെള്ളന്നൂർ റസിഡൻസ് അസോസിയേഷന്റെ വായന ശാല ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഒളിക്കൽ ഗഫൂർ ഉത്ഘാടനം ചെയ്തു.
റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് pp ചന്ദ്രൻ അധ്യക്ഷത വഹിച്ചു. Dr സതീഷ് കുമാർ സാഗതവും ട്രഷറർ p അനിൽ കുമാർ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്‌ടു വിദ്യാർത്ഥികളെ അനുമോദിക്കുകയും റസിഡൻസ് മുൻ ഭാരവഹികളെ ആദരിക്കുകയും ചെയ്തു
Post a Comment