HomeLatest News നിര്യാതനായി kattangal newa Sunday, July 31, 2022 0 കട്ടാങ്ങൽ : പരേതനായ മലയമ്മ ആലിപ്പറമ്പത്ത് കുട്ടിമോൻ ഹാജിയുടെ മകൻ എ പി ഉമ്മർ (70) നിര്യാതനായി. ഭാര്യ ജമീല . മക്കൾ : ജംശാദ്, അഡ്വ.അബ്ദുൽ ഹകീം, സൂനീറ മരുമക്കൾ: അഫ്സൽ, സജ്ന,റബീന. ജനാസ നിസ്കാരം രാവിലെ 10 മണിക്ക് മലയമ്മ ടൗൺ സുന്നി ജുമാ മസ്ജിദിൽ.
Post a Comment