ഒമാക് - കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു


SSLC, +2 വിന് ശേഷം എന്ത് പഠിക്കണം എന്ന ശീർഷകത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിത ഭാവിക്കാവശ്യമായ നിർദ്ദേശങ്ങളും പഠന സൗകര്യങ്ങളെക്കുറിച്ചും കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ - ഒമാകിന്റെ നേതൃത്വത്തിൽ സൗജന്യ കരിയര്‍ കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.




ഓൺലൈൻ വഴി നടന്ന കരിയർ ക്ലാസ്സ് ഒമാക് കോഴിക്കോട് ജില്ലാ സെക്രട്ടറി ഹബീബി ഉദ്ഘാടനം നിർവ്വഹിച്ചു.  ഒമാക് കോഴിക്കോട് ജില്ലാ പ്രസിഡന്റും കരിയർ ഗൈഡൻസ് ഇൻസ്ട്രക്ടറുമായ റഊഫ് എളേറ്റിൽ ക്ലാസ് നയിച്ചു.

അനസ് പി.കെ, ഗോകുൽ ചമൽ, റമീൽ മാവൂർ, ഷമ്മാസ് കത്തറമ്മൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris