ശക്തമായ മഴവെള്ളപ്പാച്ചിൽ : ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി.


ശക്തമായ മഴയും. മലവെളളപാച്ചിലും കാരണം പതങ്കയത്ത് ഇന്നും തടസ്സം നേരിട്ട് തിരച്ചിൽ . ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് താൽക്കാലികമായി നിർത്തി.




ഇന്ന് സ്ഥലത്ത് യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി പി.കെ .ഫിറോസ് , വൈററ് ഗാർഡ് . കോഡിനേറ്റർ ഫൈസൽ ബാഫഖി തങ്ങൾ എന്നിവർ സന്ദർശിച്ചു.



ഹുസ്‌നി മുബാറക്കിനെ കാണാതായിട്ട് ഇന്നേക്ക് നാലാം ദിവസം ആണ്. ശക്തമായ മഴയും മലവെള്ളവും കാരണം ആണ് തിരച്ചിൽ വളരെ പ്രയാസം നേരിടുന്നത്. 

Post a Comment

Previous Post Next Post
Paris
Paris