വെള്ളലശ്ശേരി : 29-മത് SSF സാഹിത്യോത്സവ് താത്തൂർ സെക്റ്റർ ജേതാക്കളായ വെള്ളലശ്ശേരി യൂണിറ്റ് പ്രവർത്തകരെയും MBBS പഠനം പൂർത്തിയാക്കി യ Dr.CP ഷഹല യെയും ചൂലൂർ മഹല്ല് മുസ്ലിം ജമാഅത് കമ്മിറ്റി ആദരിച്ചു.
അൽ മദ്രസത്തു സ്സുന്നിയ്യിൽ നടന്ന അനുമോദന യോഗം സ്ഥലം ഖതീബ് കുഞ്ഞിമുഹമ്മദ് സഖാഫി ഉത്ഘാടനം ചെയ്യ്തു. TP അബ്ദുസ്സലാം സഖഫി മുഖ്യ പ്രഭാഷണം നടത്തി. ഫസ്‌ലുറഹ്മാൻ സഖഫി. മോയിമോൻ മൌലവി.MP മജീദ് മാസ്റ്റർ. EP ഇബ്രാഹിം. റഷീദ് സഖഫി. ഇസ്‌സുദീൻ TP എന്നിവർ സംസാരിച്ചു.

Post a Comment