കൂളിമാട് : യൂത്ത് ലീഗ് ദിനാചരണ ഭാഗമായി കൂളിമാട് ശാഖ കമ്മിറ്റി, ഭാഷാ അനുസ്മരണ സംഗമം നടത്തി.
കെ.വീരാൻ കുട്ടി ഹാജി പതാക ഉയർത്തി. വാർഡ് മെമ്പർ കെ.എ.റഫീഖ്, സന്ദേശ പ്രഭാഷണം നടത്തി. ടി .സഫറുള്ള, എം. വി. അമീർ ,എം. അബ്ദുറഹ്മാൻ , കെ.എം. ബശീർ , ഇ.തമീം സംബന്ധിച്ചു.
Post a Comment