മുക്കം വാഹനാപകടം : ഒരാൾ മരിച്ചു


മുക്കം : അഗസ്ത്യൻ മുഴിയിലെ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.




തിരുവമ്പാടി റോഡിൽ റോസ് തിയേറ്ററിന്റെ മുൻവശത് വെച്ചാണ് അപകടം നടന്നത്

ഓട്ടോ യും സ്വിഫ്റ്റ് കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചതിൽ ഓട്ടോ ഡ്രൈവർ ആണ് മരണപ്പെട്ടത്.

Post a Comment

Previous Post Next Post
Paris
Paris