നിര്യാതനായി


വെണ്ണക്കോട് : തടത്തുമ്മൽ മൊയ്തീൻ കുട്ടി ഹാജി (95) നിര്യാതനായി .
ഭാര്യ പരേതയായ ആയിഷ ഹജ്ജുമ്മ.




 ഖദീജ ചാത്തമംഗലം, മുഹമ്മദ് ഹാജി, അബ്ദുല്ല, ഹുസ്സൈൻ ഹാജി, അബ്ദുൽ ഖാദർ (സ്വീറ്റ്സ് വാല്ലി സ്റ്റാഫ്), സൈനബ പുവാറൻ തോട്, നഫീസ കൊണ്ടോട്ടി, അബ്ദുൽ അസീസ്, ഇബ്രാഹിം, അഷ്റഫ് എന്നിവർ മക്കളും, പരേതനായ അബ്ദുല്ല ചാത്തമംഗലം, മുഹമ്മദ് കൊണ്ടോട്ടി, മുഹമ്മദാലി പുവാറൻ തോട് റംല പരപ്പമ്പോയിൽ, റംല മനിപുരം, റഹിയാനത്ത് പുള്ളവൂർ, ജസീറ പുള്ളാവൂർ , റസീന കാക്കേരി, സുഹറ കണിയാറംകണ്ടം, നസീറ മടവൂർ മുക്ക് എന്നിവർ മരുമക്കളുമാണ്  .

മയ്യിത്ത് നിസ്കാരം3:30 വെണ്ണക്കോട് ജുമാമസ്ജദിൽ

Post a Comment

Previous Post Next Post
Paris
Paris