നിര്യാതനായി


പാഴൂർ : ചിറ്റാരിപ്പിലാക്കൽ ചെറു തടത്തിൽ താമസിക്കും ചെമ്പാട്ടുകുഴി സുലൈമാൻ മരണപ്പെട്ടു.




പിതാവ് പരേതനായ മുഹമ്മദ് മൊല്ല. മക്കൾ, മുഹമ്മദ്, സുബൈദ, ഭാര്യ ആമിന ചെറുതടത്തിൽ സഹോദരങ്ങൾ പോക്കുട്ടി, അബൂബക്കർ, പരേതനായ അബ്ദുറഷീദ്, അബ്ദുൽ കരീം, അബ്ദുറഹ്മാൻ, പാത്തുമ്മ, ഖദീജ, സുബൈദ, ആമിന
മയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് ചിറ്റാരിപ്പിലാക്കൽ മസ്ജിദുൽ ഹിദായയിൽ
ഖബറടക്കം 8.30 ന് അരയങ്കോട് ജുമാ മസ്ജിദിൽ....

Post a Comment

Previous Post Next Post
Paris
Paris