മാവൂർ ടൗൺ യൂത്ത് ലീഗും എം.എസ്.എഫും സംയുക്തമായി SSLC,+2 വിജയികളെ അനുമോദിച്ചു


മാവൂർ : മാവൂർ ടൗൺ യൂത്ത് ലീഗും എം.എസ്.എഫും സംയുക്തമായി മാവൂർ പന്ത്രണ്ടാം വാർഡിൽ നിന്നും വിജയിച്ച പ്ലസ്ടൂ, എസ്.എസ്.എൽ.സി വിജയികളെ ആദരിച്ചു. വരുന്ന ബുധനാഴ്ച മാവൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കീഴിൽ അനുമോദന ചടങ്ങ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 




മാവൂർ ടൗൺ യൂത്ത് ലീഗ് സെക്രട്ടറി മുനീർ മാവൂർ, റിയാദ് കെ.എം.സി.സി മണ്ഡലം പ്രസിഡൻ്റ് ലത്തീഫ്, ടൗൺ വാർഡ് യൂത്ത് ലീഗ് പ്രസഡണ്ട് ഷമീർ, സെക്രട്ടറി സമദ് ദർബാർ, മുൻ വർഡ് മെമ്പർ കണ്ണാറ സുബൈദ,, പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി ഹാഷിർ,  മിർശാദ്, വിഷ്ണു, ഹാഷിം,ദിൽഷാദ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris