SSLC, പ്ലസ്‌ടു വിജയികളെ അനുമോദിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.

ഈസ്റ്റ്മലയമ്മ : DYFI ഈസ്റ്റ് മലയമ്മ യൂണിറ്റ് SSLC, പ്ലസ്‌ടു വിജയികളെ അനുമോദിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. DYFI സംസ്ഥാന വൈസ് പ്രസിഡൻറ് L.G ലിജീഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഡ്വ. P.T.A. റഹീം MLA വിദ്യാർഥികളെ അനുമോദിച്ചു.




DYFI കുന്നമംഗലം ബ്ലോക്ക് സെക്രട്ടറി പ്രഗിൻ ലാൽ, ബ്ലോക്ക് ട്രഷറർ മിദ്ലജ്, CPIM മലയമ്മ ലോക്കൽ സെക്രട്ടറി K.M സാമി, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ്, മേഖല പ്രസിഡണ്ട് സബിൻ, യൂണിറ്റ് സെക്രട്ടറി ഫാസിൽ, റമീസ്, ഫാരിസ് TP,ashif VK എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ശുഹൈബ് M S Solution, മുനീർ G Data എന്നിവർ കരിയർ ഗൈഡൻസ് ക്ലാസ് നൽകി.

മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ച പരിപാടിയിൽ DYFI മലയമ്മ മേഖല സെക്രട്ടറി മനോജ് സ്വാഗതവും, സജീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris