അൽഖമർ ഹാദിയ പഠനാരംഭം സയ്യിദ് അലി ബാഫഖി തങ്ങൾ നിർവ്വഹിച്ചു


കട്ടാങ്ങൽ: പുള്ളാവൂർ അൽഖമർ ഹാദിയ വുമൺസ് അക്കാദമിയുടെ ഈ അധ്യായന വർഷത്തെ പഠനാരംഭം  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ സയ്യിദ് അലി ബാഫഖി തങ്ങൾ നിർവ്വഹിച്ചു. അൽഖമർ ഡയറക്ടർ AP അൻവർ സാദിഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. 




+1, ഹാദിയ ഡിപ്ലോമ, ഇസ്ലാമിക് ശരീഅ: കോഴ്സുകളുടെ ഉദ്ഘാടനമാണ് പ്രസ്തുത സംഗമത്തിൽ നടന്നത്. പരിപാടിയിൽ മാനേജർ ജുനൈദ് സഖാഫി സ്വാഗതം പറഞ്ഞു. കുട്ടി ഹസൻ മാസ്റ്റർ, അബ്ദുറഹ്മാൻ സഖാഫി, കോയ ഫൈസി, മുസ്ഥഫ സഖാഫി, ഹാഫിള് ബഷീർ സഖാഫി, റഹീം സഖാഫി, സൈഫുദ്ധീൻ സാർ എന്നിവർ സംസാരിച്ചു.
SSLC ,+2 പരീക്ഷകളിൽ ഉയർന്ന മാർക്ക് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഹാദിയ കോഴ്സിലേക്ക് ഏതാനും സീറ്റുകൾ അവസരമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris