വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണ് നാലു പേർക്ക് പരിക്ക്

മാവൂർ : ചെറൂപ്പയിൽ
വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണ് ഒരു കുട്ടിയടക്കം നാലു പേർക്ക് പരിക്കേറ്റു.




ചെറൂപ്പ പടിഞ്ഞാറെ ചോലക്കൽ ലളിത ,
ഷിജു, നദീഷ്മ, അഞ്ജന
എന്നിവർക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post
Paris
Paris