മാവൂർ : പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.
മാവൂർ പൈപ്പ്‌ലൈൻ ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ നടന്ന
യോഗം മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട്
ജയ്നി സുനിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി
രവി പുനത്തിൽ,
പിൻസൺ പീറ്റർ,
തുടങ്ങിയവർ സംസാരിച്ചു.
യോഗത്തോടനുബന്ധിച്ച് 2022 - 23 വർഷത്തെ
പുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് പ്രകാശൻ പുതിയോത്ത്,
സെക്രട്ടറി എ.അനിൽകുമാർ ,
ട്രഷറർ ജി. സജീഷ്,
വൈസ് പ്രസിഡണ്ടുമാരായി
കെ. വിശാലാക്ഷി,
ശ്രീലക്ഷ്മി പ്രസാദ്,
ജോയന്റ് സെക്രട്ടറിമാരായി അനുഷരജിത്,
അശ്വിൻരാമകൃഷ്ണൻ ,
പി.ആർ. ഒ
രജിത് മാവൂർ,
രക്ഷാധികാരികളായി കെ.സി. ഗീത, എൻ.കെ.ഗോപാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment