ചെറുവാടി: എസ് എസ് എഫ് തെനെങ്ങാപറമ്പ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ എസ് എസ് എൽ സി , +2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
ചടങ്ങിൽ മുഹമ്മദ് കുട്ടി സഖാഫി, കെ.കെ റസാഖ്, മുഹമ്മദാലി മുസ്ലിയാർ, അസീസ് ടി.പി, യുകെ ഫാറൂഖ്, അനസ് ടി പി,സഫ്‌വാൻ യൂ കെ,നജാദ് ടിപി എന്നിവർ പങ്കെടു
ത്തു.
Post a Comment