കൊടുവള്ളിയിൽ റോഡിൽ മരം വീണു; ഗതാഗത തടസ്സം തുടരുന്നു


കൊടുവള്ളി: ദേശീയപാതയിൽ റോഡിനു കുറുകെ മരം കടപുഴകി വീണു. കോഴിക്കോട്‌-വയനാട്‌ റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. 




നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മരം വീണത്‌. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊടുവള്ളി ആക്കിപ്പൊയിൽ ജുമാ മസ്ജിദിന് സമീപത്താണ് മരം വീണത്‌.

Update 8:20pm





Post a Comment

Previous Post Next Post
Paris
Paris