മാവൂർ: ടൗൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സമരം നടത്തുകയും
ലുക്കൗട്ട് നോട്ടീസ് പതിപ്പിക്കുകയും ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി
മുനീർ മാവൂർ, കെ.എം.സി.സി നേതാവ് ലത്തീഫ് ദർബാർ, മുസ്ലിം ലീഗ് സെക്രട്ടറി അൻവർ സി കെ, ടൗൺ യൂത്ത് ലീഗ് പ്രസിഡണ്ട് ശമീർ മാവൂർ ,സെക്രറി സമദ് ദർബാർ ഹാഷിർ അലി ശിഹാബ് പാട്ടാപ്പിൽ, ഷാഹുൽ ഹമീദ് ,റഷീദ് എന്നിവർ പങ്കെടുത്തു.

Post a Comment