മാവൂർ പുൽപ്പറമ്പ് - കണ്ണാറ റോഡ് ഉദ്ഘാടനം


മാവൂർ : മാവൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച പുൽപ്പറമ്പ് - കണ്ണാറ റോഡ് ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു



വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അപ്പുകുഞ്ഞൻ, മറ്റു പഞ്ചായത്ത് പ്രതിനിധികൾ, യു.ഡി.എഫ് ചെയർമാൻ ഇസ്മായിൽ മാസ്റ്റർ, സി.പി.എം ഏരിയ സെക്രട്ടറി, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ലത്തീഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ, മുൻ വാർഡ് മെമ്പർ കണ്ണാറ സുബൈദ, യൂത്ത് ലീഗ് സെക്രട്ടറി മുനീർ, വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ, സജി.കെ, ആർ.എം.പി നേതാവ് രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris