പുള്ളാവൂർ:എസ്.എസ്.എഫിനു കീഴിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ മത്സരങ്ങളും, മഴവിൽ വിദ്യാർത്ഥികൾക്കുള്ള മെഗാ ഇഫ്താറും ഭാഗമായി ഇന്നലെ(ഏപ്രിൽ 13)പുള്ളാവൂർ നിബ്രാസുൽ ഇസ്ലാം സുന്നി മദ്രസയിൽ വെച്ച് നടന്നു.
മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.വിജയികൾ സെക്ടർ മത്സരത്തിൽ പങ്കെടുക്കും.

Post a Comment