കട്ടാങ്ങൽ : ഡി.വൈ.എഫ്.ഐ മലയമ്മ മേഖല കമ്മറ്റി സംഘടിപ്പിച്ച വിഷുദിന സമ്മാന പദ്ധതി ഡി.വൈ.എഫ്.ഐ കുന്ദമംഗലം ബ്ലോക്ക് സെക്രട്ടറി പ്രഗിൻലാൽ സമ്മാനം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ട്രഷർ മിദ്ലാജ്, ഐശ്യര്യ എന്നിവർ പങ്കെടുത്ത പരി വാടിയിൽ മലയമ്മ മേഖല സെക്രട്ടറി മനോജ് സ്വാഗതവും മേഖല പ്രസിഡണ്ട് സബിൻ അദ്ധ്യഷതയും വഹിച്ചു. മേഖല ട്രഷറർ ജംഷാദ് മേഖല കമ്മറ്റി മെമ്പർമാർ പങ്കെടുത്ത പരിപാടി കമ്പനി മുക്കിൽ വെച്ച് നടന്നു.

Post a Comment