HomeLatest News ഈസ്റ്റ് മലയമ്മയിൽ വിറക് ശേഖരത്തിൽ തീ പിടിച്ചു. kattangal newa Saturday, April 16, 2022 0 കട്ടാങ്ങൽ : ഈസ്റ്റ് മലയന്മ കൊളോച്ചാലിൽ അസയിൻകുട്ടിയുടെ വിറക്ശേഖരത്തിൽ തീ പടർന്ന് വൻ നാശം. മുക്കം ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു. വിൽപനക്ക് വെച്ച വിറകുകൾ കത്തിനശിച്ചു.
Post a Comment